കേന്ദ്രത്തില്‍ മോഡി ഭരണം ഏറ്റെടുത്തു അങ്ങിനെ അടുത്ത അഞ്ചു വര്ഷം ബ ജ പ ഭരിക്കും എന്ന് ഉറപ്പായി.
മന്ത്രികളുടെ എണ്ണം കുറച്ചതും, ഓഫീസി പ്രവര്‍ത്തനം സുഗമമായി നടക്കാന്‍ എല്ലാ ജീവനക്കാരെയും വിളിച്ചു സംസാരിച്ചു എന്ന്നും പറഞ്ഞത് വളരെ നന്നായി. പക്ഷെ ഇത് ഒരു ആരംഭ ശുരത്വം മാത്ര ആയി നിന്ന് പോകരുത്.
ജനങ്ങള്‍ക്ക് വളരെ പ്രതീക്ഷ നല്‍കുന്ന ഒരു സംവിധാനമാണ്.
കൈക്കൂലി തീരെ ഒഴിവാക്കി ഒള്ള ഉരു ഭരണ സംവിധാനമാണ് എങ്കില്‍ ഒരു മാതൃക ഭരണം തന്നെ ആയിരിക്കും.
ഭരണത്തില്‍ വളരെ അധികം നുനതകള്‍ ഉള്ള സംസ്ഥാന സര്കാരുകളുടെ പേരില്‍ കര്‍ശന നടപടികള്‍ വേണം. ഉദാഹരണത്തിന് ഉത്തറ്റ് പ്രദേശില്‍ ബാലാല്സന്ഘവും, കൂട്ട കൊലയും സര്‍വ സാധാരണമായിരിക്കുന്നു.
അത് പോലെ ബെന്ഗാളിലും ആരാജകത്വം കൂടുതലാണ്. മമത ആരും ചോദ്യം ചെയ്യപ്പെടാണ്ട് അങ്ങിനെ നടക്കുക യാണ്. സാധന ചിടി ഫണ്ട് എന്നുള്ള പേരിലും സഹാറ ബില്ടെര്സ് എന്നാ പേരിലും പോടുജനങ്ങളെ ചൂഷണം ചെയ്തിരിക്കുന്ന കാര്യങ്ങള്‍ കൂടുതലാണ്. കേന്ദ്ര സര്‍ക്കാര്‍ അതിനു നടപടി എടുക്കണം.
ഈ അഞ്ചു കൊല്ലം ഭരിച്ചാല്‍ പോര ഇനിയും വരും കാലം NDA /BJP തന്നെ ഭരിക്കാന്‍ ഉള്ള സാഹചര്യം ഒരുക്കിവക്കണം.
അത് സാധിക്കും എന്ന് ഉറപ്പുണ്ട്.